കാർഷിക കേരളം... ഹരിത - സുന്ദര കേരളം...
കാർഷിക കേരളം... ഹരിത - സുന്ദര കേരളം...
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവർ ചെയ്യേണ്ടത് :
സ്വന്തമായി കൃഷി ഭൂമി ഉണ്ടായിട്ടും പല കാരണങ്ങളാൽ കൃഷി ചെയ്യാൻ സാധിക്കാത്തവർ ഈ വെബ്സൈറ്റിൽ കയറി LOGIN TO REGISTER LAND എന്ന ബട്ടൺ ക്ലിക് ചെയ്ത് USER ID & PASSWORD കൊടുത്ത് 'Service Charge' Pay ചെയ്തതിനുശേഷം കൃഷിഭൂമി കൃഷി ചെയ്യുന്നതിന് മാത്രം രജിസ്റ്റർ ചെയ്യുക.
കൃഷി ചെയ്യാൻ സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവർ കൃഷി ചെയ്യാൻ താല്പര്യമാണെങ്കിൽ ഈ വെബ്സൈറ്റിൽ കയറി PUBLIC SEARCH എന്ന ബട്ടൺ ക്ലിക് ചെയ്ത് USER ID & PASSWORD കൊടുത്ത് 'Service Charge' Pay ചെയ്തതിനു ശേഷം കേരളത്തിലെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കൃഷി ഭൂമി നോക്കി, ഭൂമി രജിസ്റ്റർ ചെയ്തിട്ടുള്ള ആളുമായി കരാറിൽ ഒപ്പിട്ട് കൃഷി തുടങ്ങാവുന്നതാണ്.
ഇതിൽ നിന്നും ലഭിക്കുന്ന Service Charge, REGIONAL CANCER CENTRE തിരുവനന്തപുരം അക്കൗണ്ടിലോട്ടാണ് പോകുന്നത്.