കാർഷിക കേരളം... ഹരിത - സുന്ദര കേരളം...
Vision and Mission
കാർഷിക കേരളം... ഹരിത - സുന്ദര കേരളം...
Vision and Mission
കേരളത്തിലെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കൃഷിക്കനുയോജ്യമായ ഭൂമി, പാടങ്ങൾ ഓൺലൈനായി കണ്ടെത്തി കൃഷി ചെയ്ത് കേരളത്തിലെ കാർഷിക മേഘലയെ സ്വയം പര്യാപ്തമാക്കുക, കർഷകർക്ക് തൊഴിൽ നൽകുക, കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി ഇല്ലാതാക്കുക ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ സേവന തുക നിരാലംബർക്ക് നൽകുക എന്നീ ലക്ഷ്യത്തോടെ ത്യശ്ശൂർ ജില്ലയിലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ നൂതന ആശയമാണ് ഈ സോഫ്റ്റ്വെയർ.